LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Kannur University

Web Desk 3 years ago
Keralam

കണ്ണൂർ വി സി നിയമനം; നിയമലംഘനം നടത്തിയ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന് വി ഡി സതീശന്‍

സെര്‍ച്ച് കമ്മിറ്റിയാണ് വി സി നിയമനപ്പട്ടിക ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. ആ പട്ടികയില്‍ നിന്ന് ചാന്‍സലറാണ് വി സിയെ തെരഞ്ഞെടുക്കേണ്ടത്. ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

More
More
Web Desk 3 years ago
Keralam

മന്ത്രി ഉപയോഗിച്ചത് ഇല്ലാത്ത അധികാരം; കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമനത്തില്‍ ആര്‍ ബിന്ദു പ്രതിരോധത്തില്‍

ഇല്ലാത്ത അധികാരമുപയോഗിച്ച് മന്ത്രി നല്‍കിയത് ശുപാര്‍ശ പട്ടികയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആര്‍ ബിന്ദു നടത്തിയത് ചട്ടലംഘനമാണെന്നും മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
Web Desk 4 years ago
Keralam

സിലബസ് പിന്‍വലിക്കില്ല;ഗാന്ധി-നെഹ്രുമാരെപ്പോലെ സവര്‍ക്കര്‍-ഗോള്‍വള്‍ക്കര്‍മാരെയും പഠിക്കണം - കണ്ണൂര്‍ വിസി

കേരളത്തിലെ മറ്റ് സര്‍വ്വകലാശാലകളും ഈ സിലബസ് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. എക്സ്പേർട്ട് കമ്മറ്റി തന്ന ഗവേർണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താൻ മുഴുവനായി അത് വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അതോടൊപ്പം, ഇന്നത്തെ ബി ജി പിയെ മനസിലാക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും വേണം.

More
More
Dr. Azad 4 years ago
Views

കണ്ണൂര്‍ സര്‍വകലാശാലയില്‍ സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നത് ആരുടെ സമ്മതത്തോടെയാണ് - ഡോ. ആസാദ്

കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ പുതിയതായി ആരംഭിക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ ദീനദയാല്‍ ഉപാദ്ധ്യായയും സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നതെങ്ങിനെയാണ് എന്നത് ഏറ്റവും ഗൌരവപ്പെട്ട ഒരു വിഷയമാണ്.

More
More
Web Desk 4 years ago
Keralam

മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്ന് മാധ്യമങ്ങളോട് ഷംസീറിന്റെ ഭാര്യ

എംഎൽഎ യുടെ ഭാര്യ ആയതിന്റെ പേരിൽ തന്നെ തഴയാനാകില്ല. വ്യക്തിപരമായുള്ള ആക്രമണമാണിതെന്നും സഹല പറഞ്ഞു

More
More
News Desk 4 years ago
Keralam

ഉത്തരകടലാസ് വഴിയിൽ കണ്ടെത്തിയതിൽ അധ്യാപകനെതിരെ നടപടി

ഉത്തരക്കടലാസുകൾ വഴിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയുമായി കണ്ണൂർ സർവകലാശാല.

More
More
News Desk 4 years ago
Keralam

മുഖ്യമന്ത്രി ആശയ സംവാദത്തിനായി സര്‍വ്വകലാശാല കാമ്പസുകളിലേക്ക്; നാളെ കുസാറ്റില്‍ തുടക്കം

ഉന്നത വിദ്യാഭ്യാസ തലത്തിലെ ഭാവി സംബന്ധിച്ച ആശയ സംവാദത്തിനായി മുഖ്യമന്ത്രി സര്‍വ്വകലാശാല കാമ്പസുകളിലെത്തുന്ന പരിപാടിക്ക് നാളെ കുസാറ്റില്‍ തുടക്കമാകും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More